CRICKETരഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച ഐപിഎല്‍ 'ദൈവങ്ങള്‍'! ഒടുവില്‍ മുംബൈയുടെ നട്ടെല്ലൊടിച്ച് സല്‍മാന്റെ പ്രതികാരം; അവഗണനയ്ക്ക് കൂറ്റന്‍ സിക്സുകളിലൂടെ മറുപടി നല്കി റോഹനും; സഞ്ജുവിന്റെ നാട്ടില്‍ വേറേയും ബാറ്റിംഗ് പവര്ഹൗസുകളുണ്ട്; മുംബൈയെ കേരളം കീഴടക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 5:16 PM IST